---
title: "ഗൃഹപ്രവേശനത്തിൽ IRPCക്ക് ധനസഹായം നൽകി"
english_title: "IRPC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324184/irpc"
published_at: "2025-11-03T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908c96a493dd_download_(4)jpg"
keywords: []
---

# ഗൃഹപ്രവേശനത്തിൽ IRPCക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **വലിയ വെളിച്ചംപറമ്പ് ലിജേഷ് ഷിഗിന ദമ്പതികളുടെ ഗൃഹപ്രവേശനത്തിൽ IRPC ക്ക് ധനസഹായം നൽകി.CPI മയ്യിൽ ഏറിയ കമ്മറ്റി അംഗവും വേശാല ലോക്കൽ സെക്രട്ടറിയുമായ കെ. പ്രിയേഷ്കുമാർ തുക ഏറ്റുവാങ്ങി.

## Article Content

**ചട്ടുകപ്പാറ: **വലിയ വെളിച്ചംപറമ്പ് ലിജേഷ് ഷിഗിന ദമ്പതികളുടെ ഗൃഹപ്രവേശനത്തിൽ IRPC ക്ക് ധനസഹായം നൽകി.CPI മയ്യിൽ ഏറിയ കമ്മറ്റി അംഗവും വേശാല ലോക്കൽ സെക്രട്ടറിയുമായ കെ. പ്രിയേഷ്കുമാർ തുക ഏറ്റുവാങ്ങി.

ചടങ്ങിൽ വേശാല ലോക്കൽ കമ്മറ്റി അംഗം കെ.സന്തോഷൻ,വലിയ വെളിച്ചംപറമ്പ് ബ്രാഞ്ച് സെക്രട്ടറി വി.വി.പ്രസാദ്, ബ്രാഞ്ച് മെമ്പർമാരായ സി.സുരേന്ദ്രൻ, കെ.പി.ശശീന്ദ്രൻ , കെ.രാജീവൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324184/irpc)