---
title: "മൊറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു"
english_title: "morazha school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324182/morazha-school"
published_at: "2025-11-03T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908c90f7c193_news-card.jpg"
keywords: []
---

# മൊറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

> **Lead Summary:** മൊറാഴ ഗവ ഹയർ സെക്കൻഡറി സ്കൂളിനുവേണ്ടി രണ്ടു കോടി ചെലവിട്ട് നിർമിച്ച കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എം വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ .ഉദ്ഘാടനം ചെയ്ത കെട്ടിടമുൾപ്പടെ എട്ടരക്കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മൊറാഴ സ്കൂളിൽ മാത്രം നടത്തിയത്.

## Article Content

മൊറാഴ ഗവ ഹയർ സെക്കൻഡറി സ്കൂളിനുവേണ്ടി രണ്ടു കോടി ചെലവിട്ട് നിർമിച്ച കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എം വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ .ഉദ്ഘാടനം ചെയ്ത കെട്ടിടമുൾപ്പടെ എട്ടരക്കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മൊറാഴ സ്കൂളിൽ മാത്രം നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324182/morazha-school)