---
title: "പുള്ളിമുറി ചീട്ട് കളിയിലേർപ്പെട്ട 3 പേർക്കെതിരെ കേസ്"
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324077/case"
published_at: "2025-11-03T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69084bfee47d5_1000035201.jpg"
keywords: []
---

# പുള്ളിമുറി ചീട്ട് കളിയിലേർപ്പെട്ട 3 പേർക്കെതിരെ കേസ്

> **Lead Summary:** പുള്ളിമുറി ചീട്ട് കളിയിലേർപ്പെട്ട 3 പേർക്കെതിരെ കേസ്. ചൊർക്കള ചാണ്ടിക്കരി റോഡിൽ പൊതുസ്ഥലത്തു വെച്ച് പണം പന്തയം വെച്ച് പുള്ളിമുറി ചീട്ട് കളിയിലേർപ്പെട്ട മൂന്ന് പേരെ പണം സഹിതം പിടികൂടി.

## Article Content

പുള്ളിമുറി ചീട്ട് കളിയിലേർപ്പെട്ട 3 പേർക്കെതിരെ കേസ്. ചൊർക്കള ചാണ്ടിക്കരി റോഡിൽ പൊതുസ്ഥലത്തു വെച്ച് പണം പന്തയം വെച്ച് പുള്ളിമുറി ചീട്ട് കളിയിലേർപ്പെട്ട മൂന്ന് പേരെ പണം സഹിതം പിടികൂടി.

ചൊർക്കളയിലെ മിസ്ഹബ് (60), ചാണ്ടിക്കരി ചുണ്ടക്കാരൻ ഹൌസിൽ ഷാജി സി (50),സുരേഷ് എം എസ് (40) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടി നോട്ടീസ് നൽകി വിട്ടയച്ചത്.940 രൂപ പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324077/case)