---
title: "നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി"
english_title: "Hans chap tobaccos "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324070/hans-chap-tobaccos"
published_at: "2025-11-03T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908464818854_1000053153.jpg"
keywords: []
---

# നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

> **Lead Summary:** നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി.കാഞ്ഞിരങ്ങാട് കൊളങ്ങരത്ത് ഹൌസിൽ ബിജു ആണ് പിടിയിലായത്. മിനിഞ്ഞാന്ന് കാഞ്ഞിരങ്ങാട് പൂമംഗലം ജംഗ്ഷന് സമീപമുള്ള ആദി സ്റ്റോറിന് മുന്നിലുള്ള പൊതു സ്ഥലത്ത് വെച്ച് 18 വയസിനു താഴെയുള്ളവർക്കായി വിൽപ്പന നടത്തുന്നതിനായി കൈവശം വെച്ച ഹാൻസ് ചാപ് ടോബാക്കൊ എന്നിവ സഹിതമാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്.

## Article Content

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി.കാഞ്ഞിരങ്ങാട് കൊളങ്ങരത്ത് ഹൌസിൽ ബിജു ആണ് പിടിയിലായത്. മിനിഞ്ഞാന്ന് കാഞ്ഞിരങ്ങാട് പൂമംഗലം ജംഗ്ഷന് സമീപമുള്ള ആദി സ്റ്റോറിന് മുന്നിലുള്ള പൊതു സ്ഥലത്ത് വെച്ച് 18 വയസിനു താഴെയുള്ളവർക്കായി വിൽപ്പന നടത്തുന്നതിനായി കൈവശം വെച്ച ഹാൻസ് ചാപ് ടോബാക്കൊ എന്നിവ സഹിതമാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324070/hans-chap-tobaccos)