---
title: "കണ്ണൂർ ഗവ മെഡിക്കൽ കോളേജിനകത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "Jinesh "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324035/jinesh"
published_at: "2025-11-03T09:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69082d85b93d6_1000068604.jpg"
keywords: []
---

# കണ്ണൂർ ഗവ മെഡിക്കൽ കോളേജിനകത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **പരിയാരം :** കണ്ണൂർ ഗവ മെഡിക്കൽ കോളേജിനകത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാട്യം സ്വദേശി ജിനേഷി നെ ആണ് ഏഴാം നിലയിൽ 701 -ാം വാർഡിന് പിറകിലെ സ്റ്റെയർകെയ്സിന് സമീപത്ത് കമിഴ്ന്നു കിടക്കുന്ന നിലയിൽ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.

## Article Content

**പരിയാരം :** കണ്ണൂർ ഗവ മെഡിക്കൽ കോളേജിനകത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാട്യം സ്വദേശി ജിനേഷി നെ ആണ് ഏഴാം നിലയിൽ 701 -ാം വാർഡിന് പിറകിലെ സ്റ്റെയർകെയ്സിന് സമീപത്ത് കമിഴ്ന്നു കിടക്കുന്ന നിലയിൽ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.

ഇദ്ദേഹത്തിൻ്റെ സഹോദരൻ ആശുപത്രിയിൽ അഡ്മിറ്റായ ജോബേഷിനെ പരിചരിക്കാൻ എത്തിയതായിരുന്നു . മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324035/jinesh)