---
title: "പനങ്ങാട്ടൂർ ഗാന്ധിജി യൂത്ത് റീഡിങ് സെന്റർ ആൻ്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു"
english_title: "felicitation function "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323987/felicitation-function"
published_at: "2025-11-02T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69076bc0b576e_news-card.jpg"
keywords: []
---

# പനങ്ങാട്ടൂർ ഗാന്ധിജി യൂത്ത് റീഡിങ് സെന്റർ ആൻ്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **പനങ്ങാട്ടൂർ:** വിവിധ മേഖലയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ പനങ്ങാട്ടൂർ ഗാന്ധിജി യൂത്ത് റീഡിങ് സെന്റർ ആൻ്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന സദസ്സിൽ അനുമോദിച്ചു.

## Article Content

**പനങ്ങാട്ടൂർ:** വിവിധ മേഖലയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ പനങ്ങാട്ടൂർ ഗാന്ധിജി യൂത്ത് റീഡിങ് സെന്റർ ആൻ്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന സദസ്സിൽ അനുമോദിച്ചു.

പരിയാരം ഗ്രാമപഞ്ചായത്തംഗം പി വി സജീവൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിജി യൂത്ത് റീഡിങ് സെൻറർ പ്രസിഡണ്ട് കെ വി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു കെ വി പ്രേമരാജൻ, സി കെ പ്രഭാകരൻ, ടി വി മധുസൂദനൻ, എൻ ബാബു , ടി വി ഉണ്ണി, ടി കെ പ്രകാശൻ, വി വി ഹരിദാസ് , കെ വി ഷിജു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323987/felicitation-function)