---
title: "സിപിഎം നേതാവ് കെ ഗണേശൻറെ പിതാവ് കെ കുഞ്ഞിരാമൻ നിര്യാതനായി"
english_title: "K kunjiraman passes away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32398/k-kunjiraman-passes-away"
published_at: "2022-03-17T21:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62336194748f7_Untitled-2 web.jpg"
keywords: []
---

# സിപിഎം നേതാവ് കെ ഗണേശൻറെ പിതാവ് കെ കുഞ്ഞിരാമൻ നിര്യാതനായി

> **Lead Summary:** മോറാഴ : മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിനു സമീപം താമസിക്കുന്ന കെ.കുഞ്ഞിരാമൻ അന്തരിച്ചു. സി.പി.ഐ.എം മോറാഴ ലോക്കൽ സിക്രട്ടറി , മോറാഴ സ്റ്റംസ് കോളേജ് ചെയർമാൻ കെ.ഗണേശന്റെ പിതാവ് കെ കുഞ്ഞിരാമൻ നിര്യാതനായി.

## Article Content

മോറാഴ : മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിനു സമീപം താമസിക്കുന്ന കെ.കുഞ്ഞിരാമൻ അന്തരിച്ചു. സി.പി.ഐ.എം മോറാഴ ലോക്കൽ സിക്രട്ടറി , മോറാഴ സ്റ്റംസ് കോളേജ് ചെയർമാൻ കെ.ഗണേശന്റെ പിതാവ് കെ കുഞ്ഞിരാമൻ നിര്യാതനായി.

ഭാര്യ കെ.ചന്ദ്രമതി .മകൾ റീന, മരുമക്കൾ സുരേന്ദ്രൻ പള്ളിക്കുളം. ജീന (മുള്ളൂൽ മോറാഴ - കല്യാശ്ശേരി സഹ: ബേങ്ക് ജീവനക്കാരി). സഹോദരങ്ങൾ നാരായണൻ പട്ടുവം കുഞ്ഞിക്കണ്ണൻ പള്ളിക്കുളം .

രാവിലെ 6 മണിക്ക് ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിക്കുന്ന മൃതദേഹം പൊതു ദർശനത്തിനു ശേഷം 8 മണിക്ക് കൂളിച്ചാൽ പൊതുശ്മശാനത്തിൽ സംസ്ക്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32398/k-kunjiraman-passes-away)