---
title: "മോറാഴ എകെജി വായനശാലയ്ക്ക് സമീപത്തെ പി. പി. പ്രേമാവതി നിര്യാതയായി "
english_title: "P P Premavathi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323879/p-p-premavathi"
published_at: "2025-11-02T10:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6906e0cc0bf9b_1000066344.jpg"
keywords: []
---

# മോറാഴ എകെജി വായനശാലയ്ക്ക് സമീപത്തെ പി. പി. പ്രേമാവതി നിര്യാതയായി 

> **Lead Summary:** വേണിയിലെ മോറാഴ എകെജി വായനശാലയ്ക്ക് സമീപത്തെ പി. പി. പ്രേമാവതി നിര്യാതയായി. ഭർത്താവ്: പരേതനായ കക്കിരിക്കൻ വത്സൻ. മക്കൾ: ജലേഷ്, റേഷ, വികേഷ്, രമേശൻ(ദുബായ്). മരുമക്കൾ : ലളിത (കീഴാറ്റൂർ), മോഹനൻ(കീഴാറ്റൂർ), രോഹിത ( മംഗലശ്ശേരി ), ജീന(തലോറ). സഹോദരങ്ങൾ: രാമചന്ദ്രൻ, ഓമന, പരേതരായ കുമാരൻ, ശ്രീധരൻ, ബാലൻ, ഗംഗാധരൻ.

## Article Content

വേണിയിലെ മോറാഴ എകെജി വായനശാലയ്ക്ക് സമീപത്തെ പി. പി. പ്രേമാവതി നിര്യാതയായി. ഭർത്താവ്: പരേതനായ കക്കിരിക്കൻ വത്സൻ. മക്കൾ: ജലേഷ്, റേഷ, വികേഷ്, രമേശൻ(ദുബായ്). മരുമക്കൾ : ലളിത (കീഴാറ്റൂർ), മോഹനൻ(കീഴാറ്റൂർ), രോഹിത ( മംഗലശ്ശേരി ), ജീന(തലോറ). സഹോദരങ്ങൾ: രാമചന്ദ്രൻ, ഓമന, പരേതരായ കുമാരൻ, ശ്രീധരൻ, ബാലൻ, ഗംഗാധരൻ.

രാവിലെ 11 മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323879/p-p-premavathi)