---
title: "കടമ്പേരിയിലെ കെ ചാത്തുക്കുട്ടി നിര്യാതനായി"
english_title: "K Chathukutty"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323878/k-chathukutty"
published_at: "2025-11-02T10:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6906e014080df_1000066341.jpg"
keywords: []
---

# കടമ്പേരിയിലെ കെ ചാത്തുക്കുട്ടി നിര്യാതനായി

> **Lead Summary:** തളിപ്പറമ്പ: കടമ്പേരിയിലെ കെ ചാത്തുക്കുട്ടി നിര്യാതനായി. പരേതരായ മീത്തലെ വീട്ടിൽ ചാത്തുക്കുട്ടിയുടെയും കോരൻ ചിറത്ത് കല്യാണിയുടെയും മകനാണ് .

## Article Content

തളിപ്പറമ്പ: കടമ്പേരിയിലെ കെ ചാത്തുക്കുട്ടി നിര്യാതനായി. പരേതരായ മീത്തലെ വീട്ടിൽ ചാത്തുക്കുട്ടിയുടെയും കോരൻ ചിറത്ത് കല്യാണിയുടെയും മകനാണ് .

ഭാര്യ: ഇ ശ്യാമള ( എടാട്ട്, പയ്യന്നൂർ).മക്കൾ: ഇ വിജേഷ്, ഇ വിനീത്.

മരുമക്കൾ: ലിജിന രാജൻ (കടമ്പേരി), അഞ്ജലി മധു (കരിങ്കൽക്കുഴി).

സഹോദരങ്ങൾ: യശോദ (പയ്യാവൂർ), ജയപ്രകാശൻ ( കടമ്പേരി), വിജയലക്ഷ്മി ( കടമ്പേരി), രമണി ( ചുഴലി), മഞ്ജുള ( അരോളി), പരേതനായ നാരായണൻകുട്ടി (കടമ്പേരി ). 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323878/k-chathukutty)