---
title: "ആന്തൂർ നഗരസഭാ തല അങ്കണവാടി പ്രവേശനോത്സവം ഉത്ഘാടനം പി മുകുന്ദൻ നിർവഹിച്ചു"
english_title: "P Mukundan inaugurated the Anthoor Municipality-level Anganwadi entry festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323818/p-mukundan-inaugurated-the-anthoor-municipality-level-anganwadi-entry-festival"
published_at: "2025-11-01T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690607dc91f4e_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭാ തല അങ്കണവാടി പ്രവേശനോത്സവം ഉത്ഘാടനം പി മുകുന്ദൻ നിർവഹിച്ചു

> **Lead Summary:** കടമ്പേരി:ആന്തൂർ നഗരസഭാ തല അങ്കണവാടി പ്രവേശനോത്സവം ഉത്ഘാടനം കടമ്പേരി അങ്കണവാടിയിൽ ചെയർമാൻ പി മുകുന്ദൻ നിർവഹിച്ചു.ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ആമിന ടീച്ചർ അധ്യക്ഷത വഹിച്ചു.

## Article Content

കടമ്പേരി:ആന്തൂർ നഗരസഭാ തല അങ്കണവാടി പ്രവേശനോത്സവം ഉത്ഘാടനം കടമ്പേരി അങ്കണവാടിയിൽ ചെയർമാൻ പി മുകുന്ദൻ നിർവഹിച്ചു.ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ആമിന ടീച്ചർ അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ കെ വി ഗീത, ഐസിഡിഎസ് സൂപ്പർവൈസർ പ്രജിന പി വി, വി.പുരുഷോത്തമൻ, കെ. കുഞ്ഞിരാമൻ, കണ്ണൻ എം, ടീച്ചർ സരോജിനി എൻ വി എന്നിവർ സംസാരിച്ചു.കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് ഉപഹാരങ്ങളും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323818/p-mukundan-inaugurated-the-anthoor-municipality-level-anganwadi-entry-festival)