---
title: "പ്രവാസികളുടെ ക്ഷേമപ്രവർത്തനത്തിന് 70 കോടി അനുവദിച്ച കേരള സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ച് കേരള പ്രവാസി സംഘം ആഹ്ലാദപ്രകടനം നടത്തി"
english_title: "kerala pravasi sangam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323730/kerala-pravasi-sangam"
published_at: "2025-11-01T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69059bcd1b72e_news-card.jpg"
keywords: []
---

# പ്രവാസികളുടെ ക്ഷേമപ്രവർത്തനത്തിന് 70 കോടി അനുവദിച്ച കേരള സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ച് കേരള പ്രവാസി സംഘം ആഹ്ലാദപ്രകടനം നടത്തി

> **Lead Summary:** പ്രവാസികളുടെ ക്ഷേമപ്രവർത്തനത്തിന് 70കോടി രൂപ അനുവദിച്ച കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യങ്ങൾ അർപ്പിച്ച് കേരള പ്രവാസിസംഘം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി സി പി ഗംഗാധരൻ, പ്രസിഡണ്ട് സി കെ ശ്രീധരൻ, ട്രഷറർ ഇ. വി സതീശൻ എന്നിവർ നേതൃത്വം നൽകി.

## Article Content

പ്രവാസികളുടെ ക്ഷേമപ്രവർത്തനത്തിന് 70കോടി രൂപ അനുവദിച്ച കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യങ്ങൾ അർപ്പിച്ച് കേരള പ്രവാസിസംഘം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി സി പി ഗംഗാധരൻ, പ്രസിഡണ്ട് സി കെ ശ്രീധരൻ, ട്രഷറർ ഇ. വി സതീശൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323730/kerala-pravasi-sangam)