---
title: "ആന്തൂർ നഗരസഭാ ഓഫിസിന് മുന്നിൽ യു ഡി എഫ് ധർണ്ണ സമരം നടത്തി"
english_title: "udf strike at anthoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32370/udf-strike-at-anthoor"
published_at: "2022-03-17T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623344968f920_Untitled-2 web-Recovered.jpg"
keywords: []
---

# ആന്തൂർ നഗരസഭാ ഓഫിസിന് മുന്നിൽ യു ഡി എഫ് ധർണ്ണ സമരം നടത്തി

> **Lead Summary:** കാൻസർ രോഗികളുടെ ഉൾപ്പെടെ സാമൂഹിക ക്ഷേമ പെൻഷൻ വെട്ടിപ്പ്‌ നടത്തിയ ആന്തൂർ നഗരസഭ കൗൺസിലറെ പുറത്താക്കണമെന്നും ആന്തൂർ നഗരസഭയിൽ നടക്കുന്ന അഴിമതിയെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. യുഡിഎഫ് ആന്തൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിനു മുന്നിൽ ധർണ നടത്തി.

## Article Content

കാൻസർ രോഗികളുടെ ഉൾപ്പെടെ സാമൂഹിക ക്ഷേമ പെൻഷൻ വെട്ടിപ്പ്‌ നടത്തിയ ആന്തൂർ നഗരസഭ കൗൺസിലറെ പുറത്താക്കണമെന്നും ആന്തൂർ നഗരസഭയിൽ നടക്കുന്ന അഴിമതിയെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. യുഡിഎഫ് ആന്തൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിനു മുന്നിൽ ധർണ നടത്തി.

സമദ് കടമ്പേരി യുടെ അധ്യക്ഷതയിൽ മുൻ ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു ഡിസിസി സെക്രട്ടറി ടി ജനാർദ്ദനൻ മുസ്ലിം യൂത്ത് ലീഗ് നേതാവ് അലി മംഗര,പി എം പ്രേംകുമാർ വി വി നാരായണൻ, വത്സൻ കടമ്പേരി, എ. എൻ. ആന്തുരാൻ, ടി. എൻ. ഉണ്ണികൃഷ്ണൻ, കെ. പി. ആദംകുട്ടി എന്നിവർ സംസാരിച്ചു.

എം. വി. ശശിധരൻ, രഘുനാഥ്‌ തളിയിൽ, ഒ. വി. പ്രേംകുമാർ, മുഹസിൻ ബക്കളം, കബീർ ബി,ഷൈജു ആന്തുർ, പി. സുജാത, ഒ. വി. സരള, കൃഷ്ണ പ്രിയേഷ്,എം. വി. നാരായണൻ, പി, നാരായണൻ, എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32370/udf-strike-at-anthoor)