---
title: "സിറാജ് ദിനപത്രം പ്രചരണ ക്യാമ്പയിനിൻ്റെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന അക്ഷരദീപം പദ്ധതി പരപ്പ ഗവ: യു പി സ്കൂളിൽ ആരംഭിച്ചു"
english_title: "Siraj news paper "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323686/siraj-news-paper"
published_at: "2025-10-31T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6904e91e3f5d3_1000063033.jpg"
keywords: []
---

# സിറാജ് ദിനപത്രം പ്രചരണ ക്യാമ്പയിനിൻ്റെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന അക്ഷരദീപം പദ്ധതി പരപ്പ ഗവ: യു പി സ്കൂളിൽ ആരംഭിച്ചു

> **Lead Summary:** ആലക്കോട് നെടുവോട് പരപ്പ സിറാജ് ദിനപത്രം പ്രചരണ ക്യാമ്പയിനിൻ്റെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന അക്ഷരദീപം പദ്ധതി പരപ്പ ഗവ: യു പി സ്കൂളിൽ ആരംഭിച്ചു 

## Article Content

ആലക്കോട് നെടുവോട് പരപ്പ സിറാജ് ദിനപത്രം പ്രചരണ ക്യാമ്പയിനിൻ്റെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന അക്ഷരദീപം പദ്ധതി പരപ്പ ഗവ: യു പി സ്കൂളിൽ ആരംഭിച്ചു 

എസ് പി സി ആലക്കോട് സർക്കിൾ കോഓഡിനേറ്റർ അബ്ദുല്ല ടി കെ സ്കൂൾ ലീഡർ നബ്ഹാന് പത്രം നൽകി പദ്ധതി ഉൽഘാടനം നിർവ്വഹിച്ചു.പ്രധാന അദ്യാപിക രജനി ദിവാകരൻ സോന സിങ് സൗമിയ്യ സംബന്ധിച്ചു .

സുഫ്‌യാൻ അമാനി അൽ ഹാദി നടുവനാട് പദ്ധതി അവതരിപ്പിച്ചു പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323686/siraj-news-paper)