---
title: "കുഴഞ്ഞു വീണു മരിച്ചു "
english_title: "Haridasan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323605/haridasan"
published_at: "2025-10-31T14:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690478e3382c3_1000061771.jpg"
keywords: []
---

# കുഴഞ്ഞു വീണു മരിച്ചു 

> **Lead Summary:** അഞ്ചാംപീടിക അങ്കണവാടിക്ക് സമീപത്തുള്ള കുന്നിൽ ഹരിദാസൻ ഇന്ന് കുഴഞ്ഞു വീണ് മരിച്ചു.

## Article Content

അഞ്ചാംപീടിക അങ്കണവാടിക്ക് സമീപത്തുള്ള കുന്നിൽ ഹരിദാസൻ ഇന്ന് കുഴഞ്ഞു വീണ് മരിച്ചു.

അമ്മ പരേതയായ മാധവി. ഭാര്യ പരേതയായ ശോഭന,കണ്ണാടിപ്പറമ്പ്. മകൻ അർജുൻ.

സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് മര്യാഗലം സ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323605/haridasan)