---
title: "പുല്ലരിഞ്ഞ് മടങ്ങവേ ക്ഷീര കർഷകൻ ട്രെയിൻ തട്ടി മരിച്ചു "
english_title: "Train "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323604/train"
published_at: "2025-10-31T14:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പുല്ലരിഞ്ഞ് മടങ്ങവേ ക്ഷീര കർഷകൻ ട്രെയിൻ തട്ടി മരിച്ചു 

> **Lead Summary:** വെങ്ങര ചെമ്പല്ലിക്കുണ്ട്പാലത്തിനു സമീപം മധ്യവയസ്കൻ തീവണ്ടി തട്ടിമരിച്ചു. വെങ്ങര കുതിരുമ്മലിലെ തെക്കൻ നാരായണൻ ആണ്മ രിച്ചത്. മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ.

## Article Content

വെങ്ങര ചെമ്പല്ലിക്കുണ്ട്പാലത്തിനു സമീപം മധ്യവയസ്കൻ തീവണ്ടി തട്ടിമരിച്ചു. വെങ്ങര കുതിരുമ്മലിലെ തെക്കൻ നാരായണൻ ആണ്മ രിച്ചത്. മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ.

12 മണിയോടെയാണ് സംഭവം, ക്ഷീരകർഷകനാണ് പുല്ലരിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം.ഭാര്യ.. ശോഭ ,മക്കൾ:സോന, രമ്യ , ധന്യമരുമക്കൾ: സജോഷ്, വിജിൽ, ഷിബു. എന്നിവർ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323604/train)