---
title: "ഇന്ദിരാഗാന്ധി, സർദാർ വല്ലഭായി പട്ടേൽ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Indira Gandhi, Sardar Vallabhbhai Patel "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323560/indira-gandhi-sardar-vallabhbhai-patel"
published_at: "2025-10-31T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69045236526b9_news-card.jpg"
keywords: []
---

# ഇന്ദിരാഗാന്ധി, സർദാർ വല്ലഭായി പട്ടേൽ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :**ഇന്ദിരാഗാന്ധി, സർദാർ വല്ലഭായി പട്ടേൽ ഓർമ്മദിനത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പുഷ്പാർച്ചനയും അനുസ്മരണയോഗവും ഡിസിസി സെക്രട്ടറി ഇ.ടി.രാജീവൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം :**ഇന്ദിരാഗാന്ധി, സർദാർ വല്ലഭായി പട്ടേൽ ഓർമ്മദിനത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പുഷ്പാർച്ചനയും അനുസ്മരണയോഗവും ഡിസിസി സെക്രട്ടറി ഇ.ടി.രാജീവൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി വി സജീവൻ അധ്യക്ഷത വഹിച്ചു. ഐ വി കുഞ്ഞിരാമൻ, ഇ വിജയൻ , കെ. യം.രവീന്ദ്രൻ ,ടി.സൗമിനി ,എ ടി ജാർദ്ദനൻ,വിവിസി ബാലൻ,പി വി ഗോപാലൻ,കെ വി സുരാജ് ,ടി രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323560/indira-gandhi-sardar-vallabhbhai-patel)