---
title: "സി വി കുഞ്ഞിക്കണ്ണൻ പുഷ്പാർച്ചയും അനുസ്മരണയോഗവും സംഘടിപ്പിച്ചു"
english_title: "C.V. Kunjikannan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323483/cv-kunjikannan"
published_at: "2025-10-30T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690385c813771_news-card.jpg"
keywords: []
---

# സി വി കുഞ്ഞിക്കണ്ണൻ പുഷ്പാർച്ചയും അനുസ്മരണയോഗവും സംഘടിപ്പിച്ചു

> **Lead Summary:** **ചെറിയൂർ : **കോൺഗ്രസ് നേതാവ് സി വി കുഞ്ഞിക്കണ്ണൻ രണ്ടാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ചെറിയൂർ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും മഹാത്മ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ പുഷ്പാർച്ചയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.

## Article Content

**ചെറിയൂർ : **കോൺഗ്രസ് നേതാവ് സി വി കുഞ്ഞിക്കണ്ണൻ രണ്ടാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ചെറിയൂർ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും മഹാത്മ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ പുഷ്പാർച്ചയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.

കർഷക കോൺഗ്രസ് സംസ്ഥാനസെക്രട്ടറി എം.വി. പ്രേമരാജൻ ഉൽഘാടനം ചെയ്തു. പി.വി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി സജീവൻ മുഖ്യപ്രഭാഷണം നടത്തി. എം.രാജനാരായണൻ, കെ.വി പ്രേമരാജൻ, പി.വി. ശ്രീജ, എം.എൻ നാരായണൻ നമ്പൂതിരി,പി.വി. കൃഷ്ണൻ, വി.വി. കൃഷ്ണൻ,ഭാർഗ്ഗവി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323483/cv-kunjikannan)