---
title: "പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു "
english_title: "Snake "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323320/snake"
published_at: "2025-10-30T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6902e2c307b5a_1000057598.jpg"
keywords: []
---

# പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു 

> **Lead Summary:** പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നു ചുഴലി പൊള്ളയാട് താമസിക്കുന്ന മുഹമ്മദ് കുഞ്ഞി മരണപ്പെട്ടു.കണ്ണൂർ ബേബി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്.

## Article Content

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നു ചുഴലി പൊള്ളയാട് താമസിക്കുന്ന മുഹമ്മദ് കുഞ്ഞി മരണപ്പെട്ടു.കണ്ണൂർ ബേബി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്.

ഭാര്യ.ഹാവ്വമാ.  മക്കൾ. സുമയ്യ, സമീർ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323320/snake)