---
title: "പാപ്പിനിശ്ശേരി ഉപജില്ലാ ശാസ്ത്രമേളയിൽ മികച്ച വിജയം കരസ്ഥമാക്കി ദേശ സേവ യു പി സ്കൂൾ"
english_title: "deshaseva u p school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323223/deshaseva-u-p-school"
published_at: "2025-10-29T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901e19d4b7c9_Untitled-2-web.jpg"
keywords: []
---

# പാപ്പിനിശ്ശേരി ഉപജില്ലാ ശാസ്ത്രമേളയിൽ മികച്ച വിജയം കരസ്ഥമാക്കി ദേശ സേവ യു പി സ്കൂൾ

> **Lead Summary:** **പാപ്പിനിശ്ശേരി : **ഉപജില്ലാ ശാസ്ത്രമേളയിൽ മികച്ച വിജയം കരസ്ഥമാക്കി ദേശ സേവ യു പി സ്കൂൾ. യു പി വിഭാഗം ഗണിതശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും , എൽ പി വിഭാഗം ഗണിതശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും , യു പി വിഭാഗം ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും , യു പി വിഭാഗം സാമൂഹ്യശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി . ഐ ടി മേളയിലും പ്രവൃത്തി പരിചയമേളയിലും മികച്ച വിജയം നേടാൻ സാധിച്ചു .

## Article Content

**പാപ്പിനിശ്ശേരി : **ഉപജില്ലാ ശാസ്ത്രമേളയിൽ മികച്ച വിജയം കരസ്ഥമാക്കി ദേശ സേവ യു പി സ്കൂൾ. യു പി വിഭാഗം ഗണിതശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും , എൽ പി വിഭാഗം ഗണിതശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും , യു പി വിഭാഗം ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും , യു പി വിഭാഗം സാമൂഹ്യശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി . ഐ ടി മേളയിലും പ്രവൃത്തി പരിചയമേളയിലും മികച്ച വിജയം നേടാൻ സാധിച്ചു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323223/deshaseva-u-p-school)