---
title: " ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി"
english_title: "hashish oil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323220/hashish-oil"
published_at: "2025-10-29T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901e121a72bf_Untitled-2-web.jpg"
keywords: []
---

#  ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി

> **Lead Summary:** **തലശേരി : **ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ആലപ്പുഴവെൺമണി സ്വദേശി അമൽതോമസ് റെജി യെയാണ്

## Article Content

**തലശേരി : **ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ആലപ്പുഴവെൺമണി സ്വദേശി അമൽതോമസ് റെജി യെയാണ്

അസി: എക്സൈസ് ഇൻസ്പെക്ടർ ഷെനിത്ത് രാജും സംഘവും പിടികൂടിയത്. ന്യൂമാഹി എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ചാണ് പിടിയിലായത്. പ്രതിയിൽ നിന്നും 1.5 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു.

സിവിൽ എക്സൈസ് ഓഫീസർമാരായ ആദർശ് വി . സിനോജ് പി എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323220/hashish-oil)