---
title: "പ്രവാസിയുടെ ഭാര്യയെ നിരന്തരം ഫോണിലും നേരിട്ടും ശല്യം ചെയ്ത യുവാവ് പിടിയിൽ"
english_title: "arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323218/arrest"
published_at: "2025-10-29T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901e0be16ffc_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# പ്രവാസിയുടെ ഭാര്യയെ നിരന്തരം ഫോണിലും നേരിട്ടും ശല്യം ചെയ്ത യുവാവ് പിടിയിൽ

> **Lead Summary:** **വളപട്ടണം: **പ്രവാസിയുടെ ഭാര്യയെ നിരന്തരം ഫോണിലും നേരിട്ടും ശല്യം ചെയ്ത യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി ഷാജഹാനെ യാണ് വളപട്ടണം പോലീസ് അറസ്റ്റു ചെയ്തത്. 40 കാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

## Article Content

**വളപട്ടണം: **പ്രവാസിയുടെ ഭാര്യയെ നിരന്തരം ഫോണിലും നേരിട്ടും ശല്യം ചെയ്ത യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി ഷാജഹാനെ യാണ് വളപട്ടണം പോലീസ് അറസ്റ്റു ചെയ്തത്. 40 കാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

നേരത്തെ ഇരുവരും സൗഹൃദത്തിലായിരുന്നു. നിരന്തരംശല്യമായതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323218/arrest)