---
title: "ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കേസ് "
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323089/case"
published_at: "2025-10-28T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6900f2dadd36f_1000026335.jpg"
keywords: []
---

# ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കേസ് 

> **Lead Summary:** ഏഴാം മൈലിൽ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കൂവേരി ഞാറ്റുവായലിലെ മീത്തലെ വളപ്പിൽ അശോകന്റെ പരാതിയിൽ KL59V0808 ബസ്സ് ഡ്രൈവർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ 18നാണ് സംഭവം. KL59D4994 ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അശോകനെയാണ് ബസ്സ് ഇടിച്ചു തെറിപ്പിച്ചത്.

## Article Content

ഏഴാം മൈലിൽ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കൂവേരി ഞാറ്റുവായലിലെ മീത്തലെ വളപ്പിൽ അശോകന്റെ പരാതിയിൽ KL59V0808 ബസ്സ് ഡ്രൈവർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ 18നാണ് സംഭവം. KL59D4994 ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അശോകനെയാണ് ബസ്സ് ഇടിച്ചു തെറിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323089/case)