---
title: "കേരളോത്സവം; ബ്ലോക്ക് ഫുട്ബാൾ വലിയ പറമ്പ് ജേതാക്കൾ"
english_title: "football"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323079/football"
published_at: "2025-10-28T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6900dde8e9f5f_download_(4)jpg"
keywords: []
---

# കേരളോത്സവം; ബ്ലോക്ക് ഫുട്ബാൾ വലിയ പറമ്പ് ജേതാക്കൾ

> **Lead Summary:** തൃക്കരിപ്പൂർ നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് ഗ്രൗണ്ടിൽ വെച്ച് നടന്ന നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വലിയപറമ്പ് പഞ്ചായത്ത് ജേതാക്കളായി.

## Article Content

തൃക്കരിപ്പൂർ നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് ഗ്രൗണ്ടിൽ വെച്ച് നടന്ന നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വലിയപറമ്പ് പഞ്ചായത്ത് ജേതാക്കളായി.

ഫൈനൽ മത്സരത്തിൽ പിലിക്കോട് പഞ്ചായത്ത് ടീമിനെ ടൈ ബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് വലിയ പറമ്പ് ചാമ്പ്യൻമാരായത് ജേതാക്കൾക്കുള്ള സമ്മാനദാനം കേരള ഫുട്ബോൾ അസോസിയേഷൻ ഡെപ്യൂട്ടി സെക്രട്ടറി മുഹമ്മദ് റഫീഖ് TKM പടന്ന നിർവഹിച്ചു ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശുഹൈബ് വി പി പി മുഖ്യാതിഥിയായി പങ്കെടുത്തു. ജോയിൻ്റ് BDO അജയൻ പി, ഉഷ കുമാരി കെ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323079/football)