---
title: "അനധികൃത മണൽ കടത്തിനിടെ ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു"
english_title: "Illegal sand smuggling"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323052/illegal-sand-smuggling"
published_at: "2025-10-28T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6900afcac786e_download_(1).jfif"
keywords: []
---

# അനധികൃത മണൽ കടത്തിനിടെ ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു

> **Lead Summary:** **മയ്യിൽ: **അനധികൃത മണൽ കടത്തിനിടെ ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പോലീസ് പട്രോളിംഗിനിടെ നാറാത്ത് കല്ലൂരിക്കടവിൽ നിന്നുമാണ് കെ.എൽ. 10. എ. കെ. 4271 നമ്പർ വാഹനത്തിൽ കടത്തുകയായിരുന്ന മണൽ എസ്.ഐ. പി. പ്രദീപ് കുമാറും സംഘവും പിടികൂടിയത്. മണൽ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**മയ്യിൽ: **അനധികൃത മണൽ കടത്തിനിടെ ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പോലീസ് പട്രോളിംഗിനിടെ നാറാത്ത് കല്ലൂരിക്കടവിൽ നിന്നുമാണ് കെ.എൽ. 10. എ. കെ. 4271 നമ്പർ വാഹനത്തിൽ കടത്തുകയായിരുന്ന മണൽ എസ്.ഐ. പി. പ്രദീപ് കുമാറും സംഘവും പിടികൂടിയത്. മണൽ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323052/illegal-sand-smuggling)