---
title: "പുതിയ വളപ്പിൽ നാരായണൻ നിര്യാതനായി"
english_title: "Narayanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322973/narayanan"
published_at: "2025-10-28T13:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690071f8f211c_1000053283.jpg"
keywords: []
---

# പുതിയ വളപ്പിൽ നാരായണൻ നിര്യാതനായി

> **Lead Summary:** ​തളിപ്പറമ്പ: കൂവോട് ആയുർവേദ ആശുപത്രിപരിസരത്ത് താമസിക്കുന്ന പുതിയ വളപ്പിൽ നാരായണൻ നിര്യാതനായി. .

## Article Content

​തളിപ്പറമ്പ: കൂവോട് ആയുർവേദ ആശുപത്രിപരിസരത്ത് താമസിക്കുന്ന പുതിയ വളപ്പിൽ നാരായണൻ നിര്യാതനായി. .

​ഭാര്യ: കല്യാണി.മക്കൾ: സുധാകരൻ, സുമ, സുമേഷ് (കള്ള് ചെത്തുതൊഴിലാളി, സി.പി.ഐ.എം. സ്റ്റേഡിയം ബ്രാഞ്ച് മെമ്പർ).

മരുമക്കൾ: രത്നാകരൻ (കുഞ്ഞിമംഗലം), ഷൈനി (വഞ്ചിയം).

സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു, കുഞ്ഞിരാമൻ, ഗോവിന്ദൻ, കൃഷ്ണൻ, ബാലൻ, പാർവ്വതി, നാരായണി.

(ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ്റേയും തളിപ്പറമ്പ് സൗത്ത് ലോക്കൽ കമ്മിറ്റി അംഗം കെ എം ചന്ദ്രബാബുവിൻ്റെ ഇളയച്ഛനാണ്.)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322973/narayanan)