---
title: "അമ്മയെ പിടിച്ചുകൊണ്ടുപോകുന്നത് കണ്ട മകന് നേരെ കത്തി കാണിച്ച് വധഭീഷണി, യുവാവിനെതിരെ കേസ്"
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322933/case"
published_at: "2025-10-28T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690053d9c1e61_1000053153.jpg"
keywords: []
---

# അമ്മയെ പിടിച്ചുകൊണ്ടുപോകുന്നത് കണ്ട മകന് നേരെ കത്തി കാണിച്ച് വധഭീഷണി, യുവാവിനെതിരെ കേസ്

> **Lead Summary:** അമ്മയെ പിടിച്ചുകൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ച മകന് നേരെ കത്തി കാണിച്ച് വധഭീഷണി, യുവാവിനെതിരെ കേസ്.കുറ്റ്യേരി കാർക്കീൽ മൊട്ടമ്മൽ ഹൌസിൽ നവനീതിന്റെ പരാതിയിൽ കുറുമത്തൂർ പൂമംഗലത്ത് ടി പി സുരേഷിനെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

അമ്മയെ പിടിച്ചുകൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ച മകന് നേരെ കത്തി കാണിച്ച് വധഭീഷണി, യുവാവിനെതിരെ കേസ്.കുറ്റ്യേരി കാർക്കീൽ മൊട്ടമ്മൽ ഹൌസിൽ നവനീതിന്റെ പരാതിയിൽ കുറുമത്തൂർ പൂമംഗലത്ത് ടി പി സുരേഷിനെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 7ന് വീടിനു പിറകിലുള്ള പറമ്പിൽ വെച്ച് അമ്മയെ പിടിച്ചു കൊണ്ടു പോകുന്നത് കണ്ട് അടുത്തേക്ക് പോയ നവനീദിനെ സുരേഷ് അമ്മയെ കൊണ്ട് പോകുന്നത് അച്ഛനോട് പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞു കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322933/case)