---
title: "വയലാർ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Kattoli "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322929/kattoli"
published_at: "2025-10-28T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69004faf851ce_1000052508.jpg"
keywords: []
---

# വയലാർ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 10ാം വാർഡ് മെമ്പർ ശ്രീ.K. P. ചന്ദ്രൻ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്തു. വനിതാവേദി സെക്രട്ടറി K. പ്രീതി. അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡണ്ട് നിഷ. K. P. അധ്യക്ഷത വഹിച്ചു.ജോയിന്റ് സെക്രട്ടറി സൗമ്യ മോൾ. P. സ്വാഗതവും വൈസ് പ്രസിഡണ്ട് സുഷമ. M. നന്ദിയും അറിയിച്ചു. തുടർന്ന് ബാലവേദി കൂട്ടുകാർ വയലാർ ഗാനാലാപനം നടത്തി.

## Article Content

കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 10ാം വാർഡ് മെമ്പർ ശ്രീ.K. P. ചന്ദ്രൻ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്തു. വനിതാവേദി സെക്രട്ടറി K. പ്രീതി. അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡണ്ട് നിഷ. K. P. അധ്യക്ഷത വഹിച്ചു.ജോയിന്റ് സെക്രട്ടറി സൗമ്യ മോൾ. P. സ്വാഗതവും വൈസ് പ്രസിഡണ്ട് സുഷമ. M. നന്ദിയും അറിയിച്ചു. തുടർന്ന് ബാലവേദി കൂട്ടുകാർ വയലാർ ഗാനാലാപനം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322929/kattoli)