---
title: "കുണ്ടാം കുഴി വായനശാലക്ക് സമീപം ഹംസ പി കെ നിര്യാതനായി"
english_title: "Hamsa p k"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322916/hamsa-p-k"
published_at: "2025-10-28T09:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69003aa12c138_1000052668.jpg"
keywords: []
---

# കുണ്ടാം കുഴി വായനശാലക്ക് സമീപം ഹംസ പി കെ നിര്യാതനായി

> **Lead Summary:** കുണ്ടാം കുഴി വായനശാലക്ക് സമീപം ഹംസ പി കെ നിര്യാതനായി. ഭാര്യ: പി വി റാബിയ. മക്കൾ:റൈഹാൻ, അൻവർ, അഫ്സൽ, റാസി.

## Article Content

കുണ്ടാം കുഴി വായനശാലക്ക് സമീപം ഹംസ പി കെ നിര്യാതനായി. ഭാര്യ: പി വി റാബിയ. മക്കൾ:റൈഹാൻ, അൻവർ, അഫ്സൽ, റാസി.

മൃതദേഹം സി എച്ച് റോഡിലുള്ള സഹോദരിയുടെ വീട്ടിൽ. 10.00ക്ക് മയ്യത്ത് നിസ്കാര ശേഷം തളിപ്പറമ്പ് വലിയ ജുമാ മസ്ജിദിൽ ഖബറടക്കം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322916/hamsa-p-k)