---
title: "കലോത്സവ ട്രോഫികൾ കൈമാറി"
english_title: "trophy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322884/trophy"
published_at: "2025-10-27T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ffa11948b25_1000051806.jpg"
keywords: []
---

# കലോത്സവ ട്രോഫികൾ കൈമാറി

> **Lead Summary:** **തളിപ്പറമ്പ് :** തളിപ്പറമ്പ് നോർത്ത് ഉപജില്ല കലോത്സവത്തിന് കെ. ബിന്ദു ടീച്ചറുടെ സ്മരണക്കായി കുടുംബം ഏർപ്പെടുത്തിയ ഹയർസെക്കൻഡറി ഓവറോൾ കഥ, കവിത ഒന്നാംസ്ഥാനം എന്നിവക്കുള്ള ട്രോഫികൾ കെ. പി.എസ്.ടി.എ.സംസ്ഥാന കമ്മിറ്റി അംഗം പി.വി. സജീവൻ എ.ഇ.ഒ. കെ മനോജിന് കൈമാറി. കെഎസ് വിനീത് അധ്യക്ഷത വഹിച്ചു.വി.ബി.കുബേരൻ നമ്പൂതിരി ,കെ.വി.മെസ്മർ, എ. പ്രേംജി,സിന്ധു നാരായണൻ,എൻ. ഷീന, ടി അംബരീഷ്,കെ. പി.വിജേഷ് പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ് :** തളിപ്പറമ്പ് നോർത്ത് ഉപജില്ല കലോത്സവത്തിന് കെ. ബിന്ദു ടീച്ചറുടെ സ്മരണക്കായി കുടുംബം ഏർപ്പെടുത്തിയ ഹയർസെക്കൻഡറി ഓവറോൾ കഥ, കവിത ഒന്നാംസ്ഥാനം എന്നിവക്കുള്ള ട്രോഫികൾ കെ. പി.എസ്.ടി.എ.സംസ്ഥാന കമ്മിറ്റി അംഗം പി.വി. സജീവൻ എ.ഇ.ഒ. കെ മനോജിന് കൈമാറി. കെഎസ് വിനീത് അധ്യക്ഷത വഹിച്ചു.വി.ബി.കുബേരൻ നമ്പൂതിരി ,കെ.വി.മെസ്മർ, എ. പ്രേംജി,സിന്ധു നാരായണൻ,എൻ. ഷീന, ടി അംബരീഷ്,കെ. പി.വിജേഷ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322884/trophy)