---
title: "സതീശൻ പാച്ചേനി മൂന്നാം ചരമവാർഷിക ദിനത്തിൽ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു"
english_title: "satheeshan pacheni"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322760/satheeshan-pacheni"
published_at: "2025-10-27T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68feff4b13457_news-card.jpg"
keywords: []
---

# സതീശൻ പാച്ചേനി മൂന്നാം ചരമവാർഷിക ദിനത്തിൽ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :**കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി മൂന്നാം ചരമവാർഷിക ദിനത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാച്ചേനി സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം :**കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി മൂന്നാം ചരമവാർഷിക ദിനത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാച്ചേനി സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ഡിസിസി സെക്രട്ടറിമാരായ കെ.സി.ഗണേശൻ, ഇ.ടി. രാജീവൻ, ഡിസിസി സെക്രട്ടറി ഇ.ടി. രാജീവൻ,പി എം ഉണ്ണികൃഷ്ണൻ നമ്പൂതിരി , ആബിദ് വായാട്, പി.വി. രാമചന്ദ്രൻ,ഇ. വിജയൻ, ഐ.വി. കുഞ്ഞിരാമൻ, പി.എം അൽ അമിൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322760/satheeshan-pacheni)