---
title: "തളിപ്പറമ്പ് നഗരസഭ കേരളോൽസവം 2025ന്  തുടക്കം കുറിച്ചു"
english_title: "Taliparamba Municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322697/taliparamba-municipality"
published_at: "2025-10-26T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fe28b17bbbe_download_(4)jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ കേരളോൽസവം 2025ന്  തുടക്കം കുറിച്ചു

> **Lead Summary:** ഒക്ടോബർ 26 മുതൽ നവംബർ 8 വരെ നടക്കുന്ന തളിപ്പറമ്പ് നഗരസഭാ കേരളോത്സവം 2025 നഗരസഭ തല ഉദ്ഘടനം സൈദ് നഗർ ഈദ്ഗാഹ് ഗ്രൗണ്ടിൽ വച്ച് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. ഷേമ കാര്യ സ്ഥിരം സമിതി അദ്യക്ഷ റജുല പി അധ്യക്ഷതവഹിച്ചു.

## Article Content

ഒക്ടോബർ 26 മുതൽ നവംബർ 8 വരെ നടക്കുന്ന തളിപ്പറമ്പ് നഗരസഭാ കേരളോത്സവം 2025 നഗരസഭ തല ഉദ്ഘടനം സൈദ് നഗർ ഈദ്ഗാഹ് ഗ്രൗണ്ടിൽ വച്ച് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. ഷേമ കാര്യ സ്ഥിരം സമിതി അദ്യക്ഷ റജുല പി അധ്യക്ഷതവഹിച്ചു.

പൊതുമരാമത്ത് സ്ഥിരം സമിതി ആദ്യക്ഷൻ പി പി മുഹമ്മദ് നിസാർ, കൗൺസിലർമാരായ റസിയ പി കെ, പി സി നസീർ, കെ.രമേശൻ എന്നിവർ പ്രസംഗിച്ചു.

വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ പി കദീജ സ്വാഗതവും കേരളോൽസവം കോർഡിനേറ്റർ സനൂജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322697/taliparamba-municipality)