---
title: "വയലിൽ പുരയിൽ ഗഫൂർ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു"
english_title: "Gafoor "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322673/gafoor"
published_at: "2025-10-26T15:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fdeb6dc6f38_1000048957.jpg"
keywords: []
---

# വയലിൽ പുരയിൽ ഗഫൂർ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

> **Lead Summary:** പാമ്പുരുത്തി : പാമ്പുരുത്തിയിലെ വയലിൽ പുരയിൽ ഗഫൂർ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

## Article Content

പാമ്പുരുത്തി : പാമ്പുരുത്തിയിലെ വയലിൽ പുരയിൽ ഗഫൂർ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

വെള്ളിയാഴ്ച രാത്രിയാണ് ഗൾഫിൽ നിന്നു നാട്ടിലെത്തിയത്.

പരേതനായ മുക്രിരകത്ത് മമ്മുവിന്റെയും വി. പി. ആസിയയുടെയും മകനാണ്.ഭാര്യ: എം. അന്നത്ത്.മക്കൾ: ഫാത്തിമ, ഫാദിയ.

സഹോദരങ്ങൾ: അബ്ദുൽ സലാം, റഫീഖ്, മൻസൂർ, സൽമത്ത്, നാശിഫ, നാസില.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322673/gafoor)