---
title: "കോക്കാടൻ ശ്രീധരൻ നിര്യാതനായി "
english_title: "Sreedharan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322672/sreedharan"
published_at: "2025-10-26T15:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fdeaa460b92_1000048895.jpg"
keywords: []
---

# കോക്കാടൻ ശ്രീധരൻ നിര്യാതനായി 

> **Lead Summary:** **അഞ്ചാംപീടിക : **പരേതരായ ഈച്ച ദേവൂട്ടി , കോക്കാടൻ കോരൻ എന്നവരുടെ മകൻ കോക്കാടൻ ശ്രീധരൻ ഇന്ന് പുലർച്ചെ ഡൽഹിയിൽ വച്ച് അന്തരിച്ചു . ഭാര്യ : അനു (ഡൽഹി). മക്കൾ : സ്നേഹ(ദുബൈ ), സുഹാസ് (ഡൽഹി ). മരുമകൻ : ധനേഷ് (ദുബൈ). സഹോദരങ്ങൾ : പ്രസന്ന.കെ , കരുണാകരൻ. കെ , പരേതനായ ബാബുരാജ്. കെ . ശവസംസ്‌കാരം 27/10/25, തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാര്യാംഗലം സമുദായ ശ്മശാനത്തിൽ .

## Article Content

**അഞ്ചാംപീടിക : **പരേതരായ ഈച്ച ദേവൂട്ടി , കോക്കാടൻ കോരൻ എന്നവരുടെ മകൻ കോക്കാടൻ ശ്രീധരൻ ഇന്ന് പുലർച്ചെ ഡൽഹിയിൽ വച്ച് അന്തരിച്ചു . ഭാര്യ : അനു (ഡൽഹി). മക്കൾ : സ്നേഹ(ദുബൈ ), സുഹാസ് (ഡൽഹി ). മരുമകൻ : ധനേഷ് (ദുബൈ). സഹോദരങ്ങൾ : പ്രസന്ന.കെ , കരുണാകരൻ. കെ , പരേതനായ ബാബുരാജ്. കെ . ശവസംസ്‌കാരം 27/10/25, തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാര്യാംഗലം സമുദായ ശ്മശാനത്തിൽ .

രാവിലെ 7.30 മുതൽ അഞ്ചാംപീടികയിലെ വസതിയിൽ പൊതുദർശനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322672/sreedharan)