---
title: "പൂക്കോത്ത് തെരുവിലെ ആലിങ്കീൽ തറവാട് കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനത്ത് പുത്തരി അടിയന്തിരം നാളെ "
english_title: "Pookkoth theru "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322671/pookkoth-theru"
published_at: "2025-10-26T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fdea32c9edc_1000048289.jpg"
keywords: []
---

# പൂക്കോത്ത് തെരുവിലെ ആലിങ്കീൽ തറവാട് കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനത്ത് പുത്തരി അടിയന്തിരം നാളെ 

> **Lead Summary:** തളിപ്പറമ്പ: പൂക്കോത്ത് തെരുവിലെ ആലിങ്കീൽ തറവാട് കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനത്ത് പുത്തരി അടിയന്തിരം ഒക്ടോബർ 27 ന് തിങ്കളാഴ്ച ആഘോഷിക്കും. രാവിലെ 10.45ന് പാലും അരിയും കയറ്റൽ ചടങ്ങ്. ഉച്ചക്ക് 12 മണിക്ക് പുത്തരി നിവേദ്യം. സന്ധ്യക്ക് 6 മണിക്ക് പൂജ.

## Article Content

തളിപ്പറമ്പ: പൂക്കോത്ത് തെരുവിലെ ആലിങ്കീൽ തറവാട് കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനത്ത് പുത്തരി അടിയന്തിരം ഒക്ടോബർ 27 ന് തിങ്കളാഴ്ച ആഘോഷിക്കും. രാവിലെ 10.45ന് പാലും അരിയും കയറ്റൽ ചടങ്ങ്. ഉച്ചക്ക് 12 മണിക്ക് പുത്തരി നിവേദ്യം. സന്ധ്യക്ക് 6 മണിക്ക് പൂജ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322671/pookkoth-theru)