---
title: "ഇരിങ്ങൽ വാർഡ് കോൺഗ്രസ് കമ്മിറ്റി ഡോ:പി പി ചൈതന്യയെ അനുമോദിച്ചു"
english_title: "iringal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322619/iringal"
published_at: "2025-10-26T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fda0a051e6b_news-card.jpg"
keywords: []
---

# ഇരിങ്ങൽ വാർഡ് കോൺഗ്രസ് കമ്മിറ്റി ഡോ:പി പി ചൈതന്യയെ അനുമോദിച്ചു

> **Lead Summary:** **ഇരിങ്ങൽ:**എംബിബിഎസ് പിജി ജനറൽ വിഭാഗത്തിൽ ഉന്നത വിജയം കൈവരിച്ച ഡോ: പി.പി ചൈതന്യയെ ഇരിങ്ങൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു വാർഡ് മെമ്പർ പി വി സജീവൻ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ഇ.ടി. രാജീവൻ ഉദ്ഘാടനം ചെയ്തു ഇ വിജയൻ മാസ്റ്റർ,വി ബി കുബേരൻ നമ്പൂതിരി,കെ തമ്പാൻ നമ്പ്യാർ, കെ ചന്ദ്രൻ, ഡോ:പി പി ചന്ദന എന്നിവർ പ്രസംഗിച്ചു.

## Article Content

**ഇരിങ്ങൽ:**എംബിബിഎസ് പിജി ജനറൽ വിഭാഗത്തിൽ ഉന്നത വിജയം കൈവരിച്ച ഡോ: പി.പി ചൈതന്യയെ ഇരിങ്ങൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു വാർഡ് മെമ്പർ പി വി സജീവൻ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ഇ.ടി. രാജീവൻ ഉദ്ഘാടനം ചെയ്തു ഇ വിജയൻ മാസ്റ്റർ,വി ബി കുബേരൻ നമ്പൂതിരി,കെ തമ്പാൻ നമ്പ്യാർ, കെ ചന്ദ്രൻ, ഡോ:പി പി ചന്ദന എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322619/iringal)