---
title: "പ്രതിഷേധാഗ്നി സംഘടിപ്പിച്ചു"
english_title: "protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322618/protest"
published_at: "2025-10-26T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fda01ca6523_Untitled-2-web.jpg"
keywords: []
---

# പ്രതിഷേധാഗ്നി സംഘടിപ്പിച്ചു

> **Lead Summary:** കുറുമാത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് ആർ എസ് എസ് കുഴലൂത്ത് നടത്തിയ ഇടത് സർക്കാറിനെതിരെ പൂവം ടൗണിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.

## Article Content

കുറുമാത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് ആർ എസ് എസ് കുഴലൂത്ത് നടത്തിയ ഇടത് സർക്കാറിനെതിരെ പൂവം ടൗണിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.

പ്രതിഷേധാഗ്നിയിൽ മുസ്ലീം ലീഗ് ജന: സെക്രട്ടറി നാസർ പന്നിയൂർ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് നൗഷാദ് പുതുക്കണ്ടം, സഈദ് പന്നിയൂർ, ഇസ്മായിൽ മഴൂർ, അനസ് മുയ്യം, ഷറഫലി പൂമംഗലം ,ജബ്ബാർ പൂവം, മുഹമ്മദലി വി, സജീർ TK, അൻസാർ ,ജാബിർ എം, റമീസ് പന്നിയൂർ,അജ്മൽ, ജുബൈദ് ചൊറുക്കള,കാദർ ജീലു ,നിസാർ പുതുക്കണ്ടം, അൻസാർ, സജ്ജാദ് K K, സുഫൈൽ K,ഷക്കീർ പൂവം, എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322618/protest)