---
title: " ബി.ജെ.പി സംസ്ഥാനകൗണ്‍സില്‍ അംഗം ട്രെയിന്‍തട്ടി മരിച്ചു"
english_title: "Train accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322483/train-accident"
published_at: "2025-10-25T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc7af4b7bf5_1000046311.jpg"
keywords: []
---

#  ബി.ജെ.പി സംസ്ഥാനകൗണ്‍സില്‍ അംഗം ട്രെയിന്‍തട്ടി മരിച്ചു

> **Lead Summary:** പയ്യന്നൂര്‍: ബി.ജെ.പി നേതാവ് ട്രെയിന്‍തട്ടി മരിച്ചു.

## Article Content

പയ്യന്നൂര്‍: ബി.ജെ.പി നേതാവ് ട്രെയിന്‍തട്ടി മരിച്ചു.

തവിടിശ്ശേരി സ്വദേശിയും ഇപ്പോള്‍ അരവഞ്ചാലില്‍ കച്ചവടം ചെയ്യുന്നയാളുമായ തമ്പാന്‍ (56) ആണ് മരണപ്പെട്ടത്.

ബി.ജെ.പി സംസ്ഥാനകൗണ്‍സില്‍ അംഗമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322483/train-accident)