---
title: "മുസ്ലിം ലീഗ് നേതാവ് പി മുഹമ്മദ്‌ കുഞ്ഞി മൗലവി അരിയിൽ മരണപ്പെട്ടു"
english_title: "muhammed kunji moulavi ariyil "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32245/muhammed-kunji-moulavi-ariyil"
published_at: "2022-03-17T10:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232c338d60e6_Untitled-2 web.jpg"
keywords: []
---

# മുസ്ലിം ലീഗ് നേതാവ് പി മുഹമ്മദ്‌ കുഞ്ഞി മൗലവി അരിയിൽ മരണപ്പെട്ടു

> **Lead Summary:** മുസ്‌ലിം ലീഗ് നേതാവും കണ്ണൂർ ജില്ലാ എസ് വൈ എസ് ഉപാധ്യക്ഷനുമായ പി പി മുഹമ്മദ് കുഞ്ഞി മൗലവി അരിയിൽ അൽപം മുമ്പ് മരണപ്പെട്ടു നിര്യാതനായി.

## Article Content

മുസ്‌ലിം ലീഗ് നേതാവും കണ്ണൂർ ജില്ലാ എസ് വൈ എസ് ഉപാധ്യക്ഷനുമായ പി പി മുഹമ്മദ് കുഞ്ഞി മൗലവി അരിയിൽ അൽപം മുമ്പ് മരണപ്പെട്ടു നിര്യാതനായി.

മുസ്ലിം ലീഗ് കല്യാശ്ശേരി മണ്ഡലം ട്രഷറർ, എസ് വൈ എസ് ജില്ലാ ജന സെക്രട്ടറി, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി, യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ, അരിയിൽ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്, സി സി എച്ച് സ്മാരക വായനശാല പ്രസിഡണ്ട് തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കൾ : മഷ്ഹൂദ്, മുസമ്മിൽ, മുബഷിർ, മാജിദ, മുഹ്സിന, മുഫ്‌ലിഹ.

ഖബറടക്കം ഇന്ന് വൈകിട്ട് മൂന്നിന് അരിയിൽ ജുമാമസ്ജിദ് കബർസ്ഥാനിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32245/muhammed-kunji-moulavi-ariyil)