---
title: "വി. ലക്ഷ്മിക്കുട്ടി നിര്യാതയായി"
english_title: "v lakshmikutty"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322325/v-lakshmikutty"
published_at: "2025-10-24T14:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb4550cfbec_Untitled-2-web.jpg"
keywords: []
---

# വി. ലക്ഷ്മിക്കുട്ടി നിര്യാതയായി

> **Lead Summary:** മേലതിയടം: അതിയടം എൽ പി സ്കൂൾ മാനേജറും റിട്ട. ഹെഡ് മാസ്റ്ററുമായ പരേതനായ എൻ. നാരായണൻ മാസ്റ്ററുടെ ഭാര്യ വി. വി. ലക്ഷ്മിക്കുട്ടി -85 ( അതിയടം എൽ. പി. സ്കൂൾ മുൻ മാനേജർ) അന്തരിച്ചു.

## Article Content

മേലതിയടം: അതിയടം എൽ പി സ്കൂൾ മാനേജറും റിട്ട. ഹെഡ് മാസ്റ്ററുമായ പരേതനായ എൻ. നാരായണൻ മാസ്റ്ററുടെ ഭാര്യ വി. വി. ലക്ഷ്മിക്കുട്ടി -85 ( അതിയടം എൽ. പി. സ്കൂൾ മുൻ മാനേജർ) അന്തരിച്ചു.

മക്കൾ വി. വി. രാധാകൃഷ്ണൻ (തൃച്ചംബരം ), പരേതനായ വാണിദാസ്,വി. വി മധുസൂദനൻ (അതിയടം സെന്റർ ), വി. വി. ലളിത (അതിയടം എൽ, പി സ്കൂൾ മാനേജർ, മുൻ ചെറുതാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് )മരുമക്കൾ വത്സല (തൃച്ചംബരം ), സജിത (എടാട്ട് ),പ്രീത (അതിയടം സെന്റർ )പരേതനായ ഇ. വി ചിണ്ടൻ (കൊട്ടില ) സഹോദരങ്ങൾ ഗോപാലകൃഷ്ണൻ, രാമദാസൻ, വത്സല, ചന്ദ്രിക, മുരളീധരൻ. സംസ്കാരം വൈകുന്നേരം 5 മണിക്ക് ശാന്തികുടിരം പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322325/v-lakshmikutty)