---
title: "ട്രാവലറിൽ കടത്തുകയായിരുന്നഎം.ഡി എം.എയുമായി യുവാവ് അറസ്റ്റിൽ"
english_title: "Youth arrested with MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322249/youth-arrested-with-mdma"
published_at: "2025-10-24T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb06d0b40ed_news-card.jpg"
keywords: []
---

# ട്രാവലറിൽ കടത്തുകയായിരുന്നഎം.ഡി എം.എയുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **ശ്രീകണ്ഠാപുരം :**ട്രാവലറിൽ കടത്തുകയായിരുന്നഎം.ഡി എം.എയുമായി യുവാവ് അറസ്റ്റിൽ. ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.എച്ച് നസീബും സംഘവും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചെങ്ങളായി കോട്ടപ്പറമ്പ് എന്ന സ്ഥലത്ത് വച്ച് 26.851 ഗ്രാം എംഡിഎംഎയും KL04AD8158 ട്രാവലർ സഹിതം ചെങ്ങളായി കോട്ടപ്പറമ്പ് സ്വദേശി കളരി കുന്നേൽ റാഷിദ്‌ നെ അറസ്റ്റ് ചെയ്തു.

## Article Content

**ശ്രീകണ്ഠാപുരം :**ട്രാവലറിൽ കടത്തുകയായിരുന്നഎം.ഡി എം.എയുമായി യുവാവ് അറസ്റ്റിൽ. ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.എച്ച് നസീബും സംഘവും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചെങ്ങളായി കോട്ടപ്പറമ്പ് എന്ന സ്ഥലത്ത് വച്ച് 26.851 ഗ്രാം എംഡിഎംഎയും KL04AD8158 ട്രാവലർ സഹിതം ചെങ്ങളായി കോട്ടപ്പറമ്പ് സ്വദേശി കളരി കുന്നേൽ റാഷിദ്‌ നെ അറസ്റ്റ് ചെയ്തു.

അസി.എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വാസുദേവൻ പിസി, പ്രകാശൻ പി വി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ രഞ്ജിത് കുമാർ പി എ ,പ്രദീപൻ എം വി, ഷഫീക്ക് എം എം,,ഷാജി കെ വി , സിവിൽ എക്‌സൈസ് ഓഫീസർമാരായ രമേശൻ എം, ശ്യാംജിത്ത് ഗംഗാധരൻ, മല്ലിക പി കെ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ കേശവൻ ടി എം എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322249/youth-arrested-with-mdma)