---
title: "മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിന് സമീപം കുഞ്ഞു വീട്ടിൽ നാരായണി നിര്യാതയായി"
english_title: "narayani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322243/narayani"
published_at: "2025-10-24T10:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb04c9b2b34_Untitled-2-web.jpg"
keywords: []
---

# മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിന് സമീപം കുഞ്ഞു വീട്ടിൽ നാരായണി നിര്യാതയായി

> **Lead Summary:** **മോറാഴ : **ഗ്രാമീണ ഗ്രന്ഥാലയത്തിന് സമീപം കുഞ്ഞു വീട്ടിൽ നാരായണി (89 വയസ്സ്) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മോറാഴ ശ്മശാനത്തിൽ. മക്കൾ പി. ലക്ഷ്മി (റിട്ടയർഡ് ടീച്ചർ, സി എച്ച് കമ്മാരൻ സ്മാരക യു പി സ്കൂൾ , മോറാഴ സെൻട്രൽ ) , പരേതയായ ശ്യാമള . മരുമകൻ എ.ബാലകൃഷ്ണൻ മാസ്റ്റർ (റിട്ട.പ്രിൻസിപ്പൽ കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ)

## Article Content

**മോറാഴ : **ഗ്രാമീണ ഗ്രന്ഥാലയത്തിന് സമീപം കുഞ്ഞു വീട്ടിൽ നാരായണി (89 വയസ്സ്) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മോറാഴ ശ്മശാനത്തിൽ. മക്കൾ പി. ലക്ഷ്മി (റിട്ടയർഡ് ടീച്ചർ, സി എച്ച് കമ്മാരൻ സ്മാരക യു പി സ്കൂൾ , മോറാഴ സെൻട്രൽ ) , പരേതയായ ശ്യാമള . മരുമകൻ എ.ബാലകൃഷ്ണൻ മാസ്റ്റർ (റിട്ട.പ്രിൻസിപ്പൽ കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ)

സഹോദരങ്ങൾ: കേണൽ പി കണ്ണൻ (പരിയാരം കോരൻ പീടിക), കല്യാണി (കണ്ണപുരം), പരേതരായ കുഞ്ഞിരാമൻ, ദേവി (മോറാഴ)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322243/narayani)