---
title: "വെങ്ങരയിൽ ട്രെയിൻ തട്ടി മാട്ടൂൽ സ്വദേശി മരണപ്പെട്ടു"
english_title: "Train "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322204/train"
published_at: "2025-10-23T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa5953263ec_1000042387.jpg"
keywords: []
---

# വെങ്ങരയിൽ ട്രെയിൻ തട്ടി മാട്ടൂൽ സ്വദേശി മരണപ്പെട്ടു

> **Lead Summary:** വെങ്ങരയിൽ ട്രെയിൻ തട്ടി മാട്ടൂൽ സ്വദേശി മരണപ്പെട്ടു.മാട്ടൂൽ ജസിന്ത സ്വദേശിയായ അബു സാമിയുടെ മകൻ ഉജീഷ് ആണ് മരണപ്പെട്ടത്.

## Article Content

വെങ്ങരയിൽ ട്രെയിൻ തട്ടി മാട്ടൂൽ സ്വദേശി മരണപ്പെട്ടു.മാട്ടൂൽ ജസിന്ത സ്വദേശിയായ അബു സാമിയുടെ മകൻ ഉജീഷ് ആണ് മരണപ്പെട്ടത്.

സംഭവം ഇന്ന് വൈകിട്ട് വെങ്ങര റെയിൽവേ ട്രാക്ക് സമീപത്താണ് ട്രെയിൻ തട്ടിയ നിലയിൽ കാണപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322204/train)