---
title: "ഗർഭകാല പ്രസവാനന്തര പരിചരണം ലക്ഷ്യമിട്ടുകൊണ്ട് നാഷണൽ ആയുഷ് മിഷൻ തുടക്കം കുറിച്ച സുപ്രജ പദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "Supraja project"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322188/supraja-project"
published_at: "2025-10-23T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa4114db13b_news-card-Recovered.jpg"
keywords: []
---

# ഗർഭകാല പ്രസവാനന്തര പരിചരണം ലക്ഷ്യമിട്ടുകൊണ്ട് നാഷണൽ ആയുഷ് മിഷൻ തുടക്കം കുറിച്ച സുപ്രജ പദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** > ഗർഭകാല - പ്രസവാനന്തര പരിചരണം ലക്ഷ്യമിട്ടുകൊണ്ട് നാഷണൽ ആയിഷ് മിഷൻ തുടക്കം കുറിച്ച "സുപ്രജ"പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രസൂതി സ്ത്രീരോഗ വിഭാഗം -സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഗവ: ആയുർവേദ കോളേജ് കണ്ണൂരിൽ വെച്ച് കല്ല്യാശ്ശേരി നിയോജക മണ്ഡലം എം.എൽ.എ എം വിജിൻ നിർവഹിച്ചു.

## Article Content

> ഗർഭകാല - പ്രസവാനന്തര പരിചരണം ലക്ഷ്യമിട്ടുകൊണ്ട് നാഷണൽ ആയിഷ് മിഷൻ തുടക്കം കുറിച്ച "സുപ്രജ"പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രസൂതി സ്ത്രീരോഗ വിഭാഗം -സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഗവ: ആയുർവേദ കോളേജ് കണ്ണൂരിൽ വെച്ച് കല്ല്യാശ്ശേരി നിയോജക മണ്ഡലം എം.എൽ.എ എം വിജിൻ നിർവഹിച്ചു.

ഇതോടൊപ്പം എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച വാട്ടർ പ്യൂരിഫൈർ ൻ്റെയും, പിലാത്തറ റോട്ടറി ക്ലബ്ബ് സംഭാവന ചെയ്ത വാട്ടർ ഹീറ്റർ ൻ്റെയും ഉദ്ഘാടനം നടത്തി. ബഹുമാനപ്പെട്ട എം.എൽ.എ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322188/supraja-project)