---
title: "ദാറുൽ ഫലാഹ് വിദ്യാർത്ഥി സംഘടന സംഘടിപ്പിക്കുന്ന സാഫ് ബിനാലെ മെഗാ എക്സ്പോ ഡിസംബർ 20,21,22 തീയതികളിൽ"
english_title: "mega expo"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322137/mega-expo"
published_at: "2025-10-23T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa061eaa7c9_news-card-Recovered.jpg"
keywords: []
---

# ദാറുൽ ഫലാഹ് വിദ്യാർത്ഥി സംഘടന സംഘടിപ്പിക്കുന്ന സാഫ് ബിനാലെ മെഗാ എക്സ്പോ ഡിസംബർ 20,21,22 തീയതികളിൽ

> **Lead Summary:** ദാറുൽ ഫലാഹ് വിദ്യാർത്ഥി സംഘടന സംഘടിപ്പിക്കുന്ന സാഫ് ബിനാലെ ഡിസംബർ 20,21,22 തീയതികളിൽ.ശാസ്ത്രം,ഡിജിറ്റൽ ആർട്ട്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്,ഗെയിംസ് തുടങ്ങി വൈവിധ്യമാർന്ന മെഗാ എക്സ്പോ തളിപ്പറമ്പിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കും. നാലാം എഡിഷൻ ആണ് ഈ വരുന്ന ഡിസംബറിൽ നടത്തപ്പെടുന്ന രണ്ട് വർഷം കൂടുമ്പോൾ സംഘടിപ്പിക്കുന്ന എക്സ്പോ.

## Article Content

ദാറുൽ ഫലാഹ് വിദ്യാർത്ഥി സംഘടന സംഘടിപ്പിക്കുന്ന സാഫ് ബിനാലെ ഡിസംബർ 20,21,22 തീയതികളിൽ.ശാസ്ത്രം,ഡിജിറ്റൽ ആർട്ട്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്,ഗെയിംസ് തുടങ്ങി വൈവിധ്യമാർന്ന മെഗാ എക്സ്പോ തളിപ്പറമ്പിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കും. നാലാം എഡിഷൻ ആണ് ഈ വരുന്ന ഡിസംബറിൽ നടത്തപ്പെടുന്ന രണ്ട് വർഷം കൂടുമ്പോൾ സംഘടിപ്പിക്കുന്ന എക്സ്പോ.

കലയും ചിന്തയും നേരിടുന്ന എക്സിബിഷനിൽ ജനസാഗരം തളിപ്പറമ്പിൻ്റെ ഹൃദ്യഭൂമിയിൽ സംഗമിക്കും.ബിനാലെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.വിദ്യാർത്ഥികളുടെ കലാ രചനകൾ കൊണ്ടും വ്യത്യസ്തമായ ഷോകൾ കൊണ്ടും തളിപ്പറമ്പിൽ മെഗാ എക്സ്പോ ഏറെ ശ്രദ്ധേയമാവും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322137/mega-expo)