---
title: "കൂട്ടുപുഴയിൽ വൻ കഞ്ചാവ് വേട്ട: പരിയാരം, പാച്ചേനി സ്വദേശികൾ പിടിയിൽ"
english_title: "cannabis"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322135/cannabis"
published_at: "2025-10-23T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa046ca8508_news-card-Recovered.jpg"
keywords: []
---

# കൂട്ടുപുഴയിൽ വൻ കഞ്ചാവ് വേട്ട: പരിയാരം, പാച്ചേനി സ്വദേശികൾ പിടിയിൽ

> **Lead Summary:** ഇരിട്ടി: കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടയിൽ ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിലായി. പരിയാരം സ്വദേശി തമ്പിലാൻ ജിൻസ് ജോൺ , പാച്ചേനി സ്വദേശി അഭിനവ് എന്നിവരാണ്പിടിയിലായത്. ബംഗളുരു – പയ്യന്നൂർ റൂട്ടിൽ ഓടുന്ന ടൂറിസ്റ്റ് ബസിൽ രണ്ട് ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

## Article Content

ഇരിട്ടി: കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടയിൽ ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിലായി. പരിയാരം സ്വദേശി തമ്പിലാൻ ജിൻസ് ജോൺ , പാച്ചേനി സ്വദേശി അഭിനവ് എന്നിവരാണ്പിടിയിലായത്. ബംഗളുരു – പയ്യന്നൂർ റൂട്ടിൽ ഓടുന്ന ടൂറിസ്റ്റ് ബസിൽ രണ്ട് ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322135/cannabis)