---
title: "ചെത്ത് തൊഴിലാളിഎ.ജയേഷ് നിര്യാതനായി"
english_title: "jayesh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322132/jayesh"
published_at: "2025-10-23T15:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa02b665b3a_Untitled-2-web.jpg"
keywords: []
---

# ചെത്ത് തൊഴിലാളിഎ.ജയേഷ് നിര്യാതനായി

> **Lead Summary:** മുല്ലക്കൊടി: കുറ്റിച്ചിറയിലെ ചെത്ത് തൊഴിലാളിഎ.ജയേഷ് നിര്യാതനായി.പരേതനായ അരിയേരി ബാലന്റെയും എ.ഗൗരിയുടെയും മകനാണ്. ചെമ്പേരി ഗ്രൂപ്പ് പൈസക്കെരി ഷാപ്പിലെ ചെത്തു തൊഴിലാളിയാണ്.

## Article Content

മുല്ലക്കൊടി: കുറ്റിച്ചിറയിലെ ചെത്ത് തൊഴിലാളിഎ.ജയേഷ് നിര്യാതനായി.പരേതനായ അരിയേരി ബാലന്റെയും എ.ഗൗരിയുടെയും മകനാണ്. ചെമ്പേരി ഗ്രൂപ്പ് പൈസക്കെരി ഷാപ്പിലെ ചെത്തു തൊഴിലാളിയാണ്.

ഭാര്യ - ദിവ്യ (കാനൂൽ,ഉടുപ്പ). മക്കൾ - വേദിക( GHS സ്കൂൾ മയ്യിൽ ), ധ്യാൻ ജയേഷ് ( മുല്ലക്കൊടി UP സുകൂൾ )

സഹോദരങ്ങൾ - രാജി നി ( കയരളം ), രാജേഷ് ( ഗൾഫ് ), സുരേഷ് (ഗൾഫ് ). സംസ്കാരം ഇന്ന് രാത്രി 7 മണിക്ക് മുല്ലക്കൊടിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322132/jayesh)