---
title: "മുസ്ലിം റിലീഫ് കമ്മിറ്റിയുടെ 2025 വെള്ളവും വെളിച്ചവും പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു"
english_title: "muslim relief committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322035/muslim-relief-committee"
published_at: "2025-10-23T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9b9e82ef59_news-card-Recovered.jpg"
keywords: []
---

# മുസ്ലിം റിലീഫ് കമ്മിറ്റിയുടെ 2025 വെള്ളവും വെളിച്ചവും പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു

> **Lead Summary:** മാങ്ങാട് മുസ്ലിം റിലീഫ് കമ്മിറ്റയുടെ 2025. 26വർഷത്തെ വെള്ളവും വെളിച്ചവും പദ്ധതി യുടെ ഒന്നാം ഘട്ട പരിപാടി വഴി വിളക്കില്ലാതെ മാങ്ങാട് ,ഹാജിമൊട്ട ,കണ്ണൂർ യൂണിവേറ്റിസിറ്റി ക്യാമ്പസ് ,എന്നിവിടങ്ങളിൽ സോളാർ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന്റെ ഉത്ഘാടനം തളിപ്പറമ്പ മുൻസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

## Article Content

മാങ്ങാട് മുസ്ലിം റിലീഫ് കമ്മിറ്റയുടെ 2025. 26വർഷത്തെ വെള്ളവും വെളിച്ചവും പദ്ധതി യുടെ ഒന്നാം ഘട്ട പരിപാടി വഴി വിളക്കില്ലാതെ മാങ്ങാട് ,ഹാജിമൊട്ട ,കണ്ണൂർ യൂണിവേറ്റിസിറ്റി ക്യാമ്പസ് ,എന്നിവിടങ്ങളിൽ സോളാർ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന്റെ ഉത്ഘാടനം തളിപ്പറമ്പ മുൻസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

ഹാജിമൊട്ടയിൽ ട്രാഫിക് അപകടങ്ങൾ ഒഴിവാക്കാൻ ട്രാഫിക് മിറർ ഉത്ഘാടനം ബഹു കണ്ണപുരം സി ഐ ഷാജു സർ നിർവഹിച്ചു ശാദുലി ഹാജി അധ്യക്ഷത വഹിച്ചു.മുഹമ്മദ് അസ്‌ലം പി കെ പി .ഒ വി ലത .കെ പി മമ്മൂ എം പി ഇസ്മയിൽ ധനഞ്ജയൻ പി വി പ്രസംഗിച്ചു. കവയത്രി ബേനസീർ പി കെ സലാം ഖത്തർ ഫൈസൽ എം പി എന്നിവരെ യോഗം ആദരിച്ചു. ബി മൊയ്‌ദീൻ കുട്ടി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322035/muslim-relief-committee)