---
title: "ഫയർ എക്സ്ടിൻഗ്യുഷർ ബോധവൽക്കരണ-പരിശീലന ക്ലാസ് വ്യാപാര ഭവനിൽ"
english_title: "Awareness class "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322025/awareness-class"
published_at: "2025-10-23T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9a8de35fec_1000040526.jpg"
keywords: []
---

# ഫയർ എക്സ്ടിൻഗ്യുഷർ ബോധവൽക്കരണ-പരിശീലന ക്ലാസ് വ്യാപാര ഭവനിൽ

> **Lead Summary:**  വ്യാപാരികളുടെടെയും സംരംഭകരുടെയും പ്രത്യേക ശ്രദ്ധക്ക് എല്ലാ സ്ഥാപനങ്ങളിലും ഫയർ എക്സ്ടിൻഗ്യുഷർ സ്ഥാപിക്കണമെന്ന നിർദേശം വരികയും തീരുമാനം എടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ അഗ്നിശമന സേന വിഭാഗത്തിന്റെയും തളിപറമ്പ വ്യാപാരികളുടെയും സംയുതാഭിമുഖ്യതിൽ തളിപറമ്പ വ്യാപാരഭവനിൽ ബോധവൽക്കരണ - പരിശീലന ക്ലാസ് താഴെ കാണുന്ന തിയതികളിൽ സംഘടിപ്പിക്കുന്നു.മുഴുവൻ വ്യാപാരികളും ജീവനക്കാരും ക്ലാസ്സുകളിൽ പങ്കെടുക്കണമെന്നുഅഭ്യർതിക്കുന്നു

## Article Content

 വ്യാപാരികളുടെടെയും സംരംഭകരുടെയും പ്രത്യേക ശ്രദ്ധക്ക് എല്ലാ സ്ഥാപനങ്ങളിലും ഫയർ എക്സ്ടിൻഗ്യുഷർ സ്ഥാപിക്കണമെന്ന നിർദേശം വരികയും തീരുമാനം എടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ അഗ്നിശമന സേന വിഭാഗത്തിന്റെയും തളിപറമ്പ വ്യാപാരികളുടെയും സംയുതാഭിമുഖ്യതിൽ തളിപറമ്പ വ്യാപാരഭവനിൽ ബോധവൽക്കരണ - പരിശീലന ക്ലാസ് താഴെ കാണുന്ന തിയതികളിൽ സംഘടിപ്പിക്കുന്നു.മുഴുവൻ വ്യാപാരികളും ജീവനക്കാരും ക്ലാസ്സുകളിൽ പങ്കെടുക്കണമെന്നുഅഭ്യർതിക്കുന്നു

24/10/25 വെള്ളിയാഴ്ച ഉച്ചക്ക് 02:20

25/10/25 ശനിയാഴ്ച്ച ഉച്ചക്ക് 02:20

29/10/25 ബുധനാഴ്ച രാവിലെ 11:00 നും ഉച്ചകഴിഞ്ഞു 03:00 മണിക്കും

30/10/25 വ്യാഴാഴ്ച ഉച്ചക്ക് 02:30 നും ക്ലാസ്സുകൾ ഉണ്ടായിരിക്കും മുഴുവൻ വ്യാപാരികളും തൊഴിലാളികളും നിർബന്ധമായും ക്ലാസ് പങ്കെടുക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322025/awareness-class)