---
title: "ഇന്ത്യൻ നേവിയിൽ അഗ്നിവീറായ മാങ്ങാട് സ്വദേശി  ഗോവയിൽ ബൈക്ക് അപകടത്തിൽ മരിച്ചു "
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321984/accident"
published_at: "2025-10-22T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f8f5e4ad404_1000039377.jpg"
keywords: []
---

# ഇന്ത്യൻ നേവിയിൽ അഗ്നിവീറായ മാങ്ങാട് സ്വദേശി  ഗോവയിൽ ബൈക്ക് അപകടത്തിൽ മരിച്ചു 

> **Lead Summary:** ധർമ്മശാല :ഇന്ത്യൻ നേവിയിൽ അഗ്നിവീ റായി സേവനമനുഷ്ഠിക്കുന്ന മാങ്ങാട് സ്വദേശിയായ വിഷ്ണു ജയപ്രകാശ് ഗോവയിൽ ബൈക്ക് അപകടത്തിൽ മരണമടഞ്ഞു.

## Article Content

ധർമ്മശാല :ഇന്ത്യൻ നേവിയിൽ അഗ്നിവീ റായി സേവനമനുഷ്ഠിക്കുന്ന മാങ്ങാട് സ്വദേശിയായ വിഷ്ണു ജയപ്രകാശ് ഗോവയിൽ ബൈക്ക് അപകടത്തിൽ മരണമടഞ്ഞു.

റിട്ട:സുബേദാർ മേജർ ടി.വി ജയപ്രകാശൻ' - പി.പി ലീന ( എച്ച്.എസ് എസ് .ടി, മൊറാഴ ഹയർ സെക്കണ്ടറി സ്കൂൾ). ദമ്പതികളുടെ മകനാണ്

സഹോദരൻ കാർത്തിക് ജയപ്രകാശ് (പ്ലസ് വൺ വിദ്യാർത്ഥി,കേന്ദ്രീയ വിദ്യാലയം ,കെൽട്രോൺനഗർ) മാങ്ങാട് കെ.എസ്.ഇ .ബി സബ്ബ് സ്റ്റേഷന് സമീപത്തുള്ള ഭവനത്തിൽ നാളെ (വ്യാഴാഴ്ച)രാവിലെ 7 മണി മുതൽ 9 മണി വരെയും ശേഷം കുറുമാത്തൂരിലെ തറവാട്ടു വീട്ടിൽ 10 മണി മുതലും മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം പകൽ 11 മണിക്ക് കുറുമാത്തൂരിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321984/accident)