---
title: "മലപ്പട്ടം മുനമ്പ് കടവ് പാലത്തിൽ ഒരുക്കിയ അലങ്കാരവിളക്കുകൾ എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു"
english_title: "street light"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321938/street-light"
published_at: "2025-10-22T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f8a3bd2a04d_news-card.jpg"
keywords: []
---

# മലപ്പട്ടം മുനമ്പ് കടവ് പാലത്തിൽ ഒരുക്കിയ അലങ്കാരവിളക്കുകൾ എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

> **Lead Summary:** മലപ്പട്ടം മുനമ്പ് കടവ് പാലം സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഒരുക്കിയ അലങ്കാരവിളക്കുകൾ എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 17 ലക്ഷം രൂപ ചെലവിട്ടാണ് പാലത്തിൽ അലങ്കാരവിളക്കുകൾ സ്ഥാപിച്ചത്മതപട്ടം.മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ പി രമണി അധ്യക്ഷനായി.

## Article Content

മലപ്പട്ടം മുനമ്പ് കടവ് പാലം സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഒരുക്കിയ അലങ്കാരവിളക്കുകൾ എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 17 ലക്ഷം രൂപ ചെലവിട്ടാണ് പാലത്തിൽ അലങ്കാരവിളക്കുകൾ സ്ഥാപിച്ചത്മതപട്ടം.മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ പി രമണി അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321938/street-light)